Image

അവാര്‍ഡ് കിട്ടിയില്ല മോഹന്‍ലാലിന് ട്രോള്‍മഴ

Published on 08 March, 2017
അവാര്‍ഡ് കിട്ടിയില്ല മോഹന്‍ലാലിന് ട്രോള്‍മഴ


150 കോടിയുടെ കരുത്തുമായി എത്തിയ മോഹന്‍ലാലിന്റെ പുലിമുരുകന്  ഒരു അവാര്‍ഡ് പോലും കിട്ടിയില്ല. മികച്ച നടനായി വിനായകന്‍ തിരഞ്ഞെടുക്കപ്പെട്ടതിലും സന്തോഷം പലര്‍ക്കും മോഹന്‍ലാലിന് അവാര്‍ഡ് കിട്ടിയില്ല എന്നതാണ് എന്ന് തോന്നും സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍  കണ്ടാല്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക