Image

അജിമോന്‍ മാത്യു (42) അരിസോണയില്‍ വാഹനാപകടത്തില്‍ മരിച്ചു

Published on 08 March, 2017
അജിമോന്‍ മാത്യു (42) അരിസോണയില്‍  വാഹനാപകടത്തില്‍ മരിച്ചു
കാനഡയിലെ ലണ്ടനില്‍ താമസിക്കുന്ന റാന്നി സ്വദേശി അജിമോന്‍ മാത്യു ( 42)  വാഹനാപകടത്തില്‍ മരണമടഞ്ഞു. ട്രക്ക് െ്രെഡവര്‍ ആയി ജോലി ചെയൂന്ന അജിമോന്‍  രിസോണയില്‍  വച്ചുണ്ടായ അപകടത്തില്‍ ആണ് മരണപ്പെട്ടത് .
മൂന്ന് കുട്ടികളാണുള്ളത്. ഭാര്യ ഫ്രണ്ട്‌സി  തിരുവല്ല സ്വദേശി.
ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് വീട്ടില്‍ പ്രാര്‍ത്ഥന ഉണ്ടായിരിക്കുന്നതാണ്‌
അജിമോന്‍ മാത്യു (42) അരിസോണയില്‍  വാഹനാപകടത്തില്‍ മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക