Image

ഭാവനയുടെ വിവിഹ നിശ്ചയം കഴിഞ്ഞു

Published on 09 March, 2017
ഭാവനയുടെ വിവിഹ നിശ്ചയം കഴിഞ്ഞു

ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞു. പ്രമുഖ കന്നട നിര്‍മാതാവും ബിസിനസ്സുകാരനുമായ നവീനാണ് വരന്‍. ആഡംബരമൊഴിവാക്കി കൊച്ചിയില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

“ഹണീ ബീ 2” , “അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍” എന്നിവയാണ് ഭാവനയുടെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമകള്‍. പൃഥ്വിരാജ് നായകനാകുന്ന “ആദം” എന്ന സിനിമയിലാണ് ഭാവന ഇപ്പോള്‍ അഭിനയിക്കുന്നത് .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക