Image

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; പാര്‍ശ്വവത്കരിക്കപ്പെട്ട കലാകാരന്മാര്‍ക്കുള്ള അംഗീകാരം: കല കുവൈറ്റ്

Published on 09 March, 2017
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; പാര്‍ശ്വവത്കരിക്കപ്പെട്ട കലാകാരന്മാര്‍ക്കുള്ള അംഗീകാരം: കല കുവൈറ്റ്

      കുവൈത്ത് സിറ്റി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പാര്‍ശ്വവത്കരിക്കപ്പെട്ട കലാകാരന്മാര്‍ക്കുള്ള അംഗീകാരമെന്ന് കല കുവൈറ്റ്. മുഖ്യധാരയിലെ പ്രതിഭകള്‍ക്ക് മാത്രം അംഗീകാരമെന്നതിനുമപ്പുറത്തെ പുരസ്‌കാര നിശ്ചയത്തിനു ജൂറി അഭിനന്ദനമര്‍ഹിക്കുന്നു. മികച്ച പുരസ്‌കാര നിര്‍ണയമാണ് ഇത്തവണ ജൂറി നടത്തിയത്.

എല്ലാ പുരസ്‌കാര ജേതാക്കള്‍ക്കും അഭിവാദ്യവുമര്‍പ്പിക്കുന്നതായി കല കുവൈറ്റ് പ്രസിഡന്റ് സുഗതകുമാര്‍, ജനറല്‍ സെക്രട്ടറി ജെ.സജി എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക