ഗോവ മുഖ്യമന്ത്രിയാകാന്‍ മനോഹര്‍ പരീകര്‍
രാജിവെക്കുന്നതിനാല് കേന്ദ്രമന്ത്രിസഭ പുന:സംഘടന ഉടനുണ്ടാകും.
പ്രതിരോധ വകുപ്പ് ആര്‍ക്കു നല്‍കുമെന്ന കാര്യത്തില്‍
തീരുമാനമുണ്ടായിട്ടില്ളെങ്കിലും കരസേനാ മുന്‍ മേധാവിയായ വിദേശകാര്യ
സഹമന്ത്രി വി.കെ. സിങ് പരിഗണിക്കപ്പെടുന്നുണ്ട്.