അവരുടെ രാവുകള്‍' - രണ്ടാമത്തെ ടീസര്‍ റിലീസ് ചെയ്‌തു
FILM NEWS
13-Mar-2017

കൊച്ചി: ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, വിനയ് ഫോര്‍ട്ട്, നെടുമുടി വേണു,
ഹണി റോസ്, മിലാന പൗര്‍ണമി, അജു വര്‍ഗ്ഗീസ് അഭിനയിക്കുന്ന 'അവരുടെ രാവുകള്‍' എന്ന
ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ റിലീസ് ചെയ്‌തു.
52 സെക്കന്‍ഡ് ദൈര്‍ഖ്യമുള്ള
വീഡിയോയില്‍ വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്ന കഥാപാത്രത്തെയാണ് കാണിക്കുന്നത്.
ഷാനില്‍ മുഹമ്മദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്‌ണു നാരായണനും ചിത്രസംയോജനം പ്രജീഷ് പ്രകാശുമാണ് നിര്‍വഹിച്ചിരിക്കുന്നത്.
ഷാനില്‍ മുഹമ്മദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്‌ണു നാരായണനും ചിത്രസംയോജനം പ്രജീഷ് പ്രകാശുമാണ് നിര്‍വഹിച്ചിരിക്കുന്നത്.
സംഗീതം നല്‍കിയിരിക്കുന്നത് ശങ്കര്‍ ശര്‍മ്മ. മ്യൂസിക്247)നാണ് ഒഫീഷ്യല്‍
മ്യൂസിക് ലേബല്‍. അജയ് കൃഷ്‌ണനാണ് അജയ് എന്റര്‍ടൈന്‍മെന്റ് (Ajay
Entertainment)ന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ടീസര്‍ കാണുവാന്‍: https://www.youtube.com/watch?v=ZiNJ-Zm0tN4
മ്യൂസിക്247നെ കുറിച്ച്:
കഴിഞ്ഞ നാല് വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആണ് മ്യൂസിക്247. അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട് ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്247നാണ്.

ജോമോന്റെ സുവിശേഷങ്ങള്‍,
എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ
സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ
ഓള്‍ഡ് ആര്‍ യു, കിസ്‌മത്ത്,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, പാവാട, ഒരു
വടക്കന്‍ സെല്‍ഫി എന്നിവയാണ് ഇവയില്‍ ചിലത്.
Facebook Comments