Image

അമ്മിണി ഡാനിയേലിന്റെ സംസ്‌കാരം 18നു ശനിയാഴ്ച ബാംഗ്ലൂരില്‍

ജോയി തുമ്പമണ്‍ Published on 15 March, 2017
അമ്മിണി ഡാനിയേലിന്റെ സംസ്‌കാരം 18നു ശനിയാഴ്ച ബാംഗ്ലൂരില്‍
ഹൂസ്റ്റണ്‍: മാര്‍ച്ച് 12ന നിര്യാതയായ അമ്മിണി ഡാനിയേലിന്റെ(67) സംസ്‌ക്കാര ശുശ്രൂഷകള്‍ ബാംഗ്ലൂര്‍ ഐ.പി.സി. സെട്രര്‍ ഹാളില്‍ രാവിലെ 10 മണിയ്ക്കു ആരംഭിക്കും.

പരേതനായ എം.കെ.ഡാനിയേല്‍ ആയിരുന്നു ഭര്‍ത്താവ്. മക്കള്‍ ഷീബാ, ഫെബാ, ഇരുവരും അറ്റ്‌ലാന്റായില്‍, രൂപാ(ബാംഗഌര്‍).

മരുമക്കള്‍: ജോ ചെറിയാന്‍, ജോര്‍ജ്ജ്, ഫിലിപ്പ്.

ഐ.പി.സി. ആസഥാനമായ കുമ്പനാട് ഹെബ്രോന്‍ ബാംഗഌരിലും താമസിപ്പിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഷെര്‍ലി ചാക്കോ 360-223-8249 ബന്ധപ്പെടാവുന്നത്.

വാര്‍ത്ത: ജോയി തുമ്പമണ്‍

അമ്മിണി ഡാനിയേലിന്റെ സംസ്‌കാരം 18നു ശനിയാഴ്ച ബാംഗ്ലൂരില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക