Image

ഓസ്‌ട്രേലിയയിലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജന് ജയം

Published on 16 March, 2017
ഓസ്‌ട്രേലിയയിലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജന് ജയം
മെല്‍ബണ്‍: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജന് ജയം. പില്‍ബറ സീറ്റില്‍ നിന്നുള്ള ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ കെവിന്‍ മിഷേലാണ് ജയിച്ചത്. എതിര്‍ സ്ഥാനാര്‍ഥിയായ നാഷണല്‍സ് പാര്‍ട്ടിയുടെ ബ്രണ്ടന്‍ ഗ്രില്‍സിനെതിരെ 13.7 ശതമാനം ഭൂരിപക്ഷത്തോടെ ആണ് മിഷേല്‍ ജയിച്ചത്.

ഇന്ത്യയില്‍ ജനിച്ച മിഷേല്‍ 27 വര്‍ഷം മുന്പാണ് ഓസ്‌ട്രേലിയയില്‍ എത്തിയത്. 2001ല്‍ പില്‍ബറയിലേക്ക് താമസം മാറിയ മിഷേല്‍ ബിസിനസുകാരനാണ്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക