Image

വെന്നിയൂര്‍ പ്രവാസി സ്‌നേഹ സംഗമം 17ന്

Published on 16 March, 2017
വെന്നിയൂര്‍ പ്രവാസി സ്‌നേഹ സംഗമം 17ന്
   അബുദാബി: മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി മണ്ഡലത്തിലെ വെന്നിയൂര്‍ നിവാസികളുടെ കൂട്ടായ്മയായ യുഎഇ പ്രവാസി ഫോറം ഒരുക്കുന്ന സ്‌നേഹ സംഗമം മാര്‍ച്ച് 17ന് (വെള്ളി) നടക്കും. ഉച്ചകഴിഞ്ഞ് 1.30ന് അബുദാബിയിലെ സ്‌പോര്‍ട്‌സ് സിറ്റിക്ക് സമീപത്തുള്ള ഐപിഐസി അറേനയിലാണ് പരിപാടി. യുഎഇയിലുള്ള എല്ലാ വെന്നിയൂര്‍ നിവാസികളും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 

വിവരങ്ങള്‍ക്ക്: 0557419110, 0507202557.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക