Image

റിംഫ് ലൈബ്രറി ഉദ്ഘാടനം ചെയ്തു

Published on 17 March, 2017
റിംഫ് ലൈബ്രറി ഉദ്ഘാടനം ചെയ്തു
 റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ലൈബ്രറി ഫ്‌ളീരിയ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. 

പ്രസിഡന്റ് നാസര്‍ കാരന്തൂര്‍ അധ്യക്ഷത വഹിച്ചു. ഷക്കീബ് കൊളക്കാടന്‍, ബഷീര്‍ പാങ്ങോട്, നജീം കൊച്ചുകലുങ്ക്, സുലൈമാന്‍ ഊരകം, ഉബൈദ് എടവണ്ണ, റബീഅ്, ഷാജിലാല്‍, സിറ്റി ഫ്‌ളവര്‍ സി.ഇ.ഒ ഫസല്‍ റഹ്മാന്‍, ജലീല്‍ ആലപ്പുഴ, ശഫീഖ് കിനാലൂര്‍, ഷുഹൈബ്, ജനറല്‍ സെക്രട്ടറി വി.ജെ നസ്‌റുദ്ദീന്‍, കോ ഓഡിനേറ്റര്‍ ഷംനാദ് കരുനാഗപ്പള്ളി എന്നിവര്‍ സംസാരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക