ഇന്ന്
ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഡെറാഡൂണ്‍ പരേഡ് മൈതാനത്ത് ചടങ്ങില്‍ സത്യപ്രതിജ്ഞ
ചെയ്ത് ത്രിവേന്ദ്രസിങ് ചുമതലയേല്‍ക്കും. ദോയ്വാല മണ്ഡലത്തില്‍
കോണ്‍ഗ്രസ്സിന്റെ ഹിരാ സിംഗ് ബിഷ്ടിനെ കാല് ലക്ഷത്തോളം വോട്ടുകള്‍ക്ക്
പരാജയപ്പെടുത്തിയാണ് ത്രിവേന്ദ്ര നിയമസഭയിലെത്തിയത്.
2007-12ല്‍ സംസ്ഥാന
കൃഷി മന്ത്രിയായിരുന്ന ത്രിവേന്ദ്ര മൂന്നാം തവണയാണ് ഇവിടെ നിന്നും
തെരഞ്ഞെടുക്കപ്പെടുന്നത്. നിരവധി വര്‍ഷം സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി
സ്ഥാനം വഹിച്ചിരുന്ന ത്രിവേന്ദ്ര ഉത്തരാഖണ്ഡില്‍ ഭരണം തിരിച്ചു പിടിക്കുന്നതില്‍
നിര്‍ണായക പങ്ക് വഹിച്ചു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല