കമല്‍ഹാസന്റെ സഹോദരന്‍ ചന്ദ്രഹാസന്‍ അന്തരിച്ചു
VARTHA
19-Mar-2017

ചെന്നൈ: നിര്‍മാതാവും കമല്‍ഹാസന്റെ സഹോദരനുമായ ചന്ദ്രഹാസന്‍ (82) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മകളും നടിയുമായ അനുഹാസന്റെ ലണ്ടനിലെ വസതിയിലായിരുന്നു മരണം സംഭവിച്ചത്.
രാജ് കമല്‍ ഫിലിം സ്റ്റുഡിയോയുടെ പ്രൊഡക്ഷന്‍ വിഭാഗമായി ബന്ധപ്പെട്ടു ചന്ദ്രഹാസന്‍ പ്രവര്‍ത്തിച്ചിരുന്നു. കമല്‍ഹാസന് ഏറെ പിന്തുണ നല്‍കിയയാളായിരുന്നു ചന്ദ്രഹാസന്‍.
Facebook Comments