Image

ഹെലന്‍ സഖറിയ (42) ലാസ്‌വേഗസില്‍ നിര്യാതയായി

Published on 19 March, 2017
ഹെലന്‍ സഖറിയ (42) ലാസ്‌വേഗസില്‍ നിര്യാതയായി
ലാസ്‌വേഗസ്: പരേതനായ റെജ്ജി ടി ജോര്‍ജിന്റെ ഭാര്യ ഹെലന്‍ സഖറിയ (42) ലാസ്‌വേഗസില്‍ നിര്യാതയായി. കൊച്ചി പാലാരിവട്ടം അഴിക്കകത്ത് മിസ്സിസ് ആന്‍ഡ് മിസ്റ്റര്‍ വര്‍ഗീസ് സഖറിയയുടെ പുത്രിയാണ്. 
എഞ്ചിനീയറായിരുന്നു. ഒരു സഹോദരനുണ്ട്‌ 
സംസ്കാരം പിന്നീട് നാട്ടില്‍.

Helen Zacharia (42), W/o of late Reggie T. George, D/o Mrs. &Mr. Varghese Zachariah, Azhikkakathu House, Palarivatoom, Cochin. 
 She passed away at 5:30 PM today ( March 18th) at UMC Hospital in Las Vegas. 
Her body is at Kraft-Sussman Funeral Services, 3975 S. Durango Dr, Las Vegas, NV 89147. 
 Family is planning to take her body back to India.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക