• Home
  • US
  • US-Religion
  • Oceania
  • Magazine
  • യൂറോപ്
  • ഗള്‍ഫ്‌
  • കോഴിക്കോട്
  • നോവല്‍
  • സാഹിത്യം
  • കഥ, കവിത, ലേഖനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • ചിന്താലോകം
  • VISA
  • ഫോമാ
  • ഫൊകാന
  • പ്രതികരണങ്ങള്‍
  • എഴുത്തുകാര്‍
  • കാര്‍ട്ടൂണ്‍
  • നഴ്സിംഗ് രംഗം
  • ABOUT US

ബിഎസ്‌പി നേതാവ്‌ മുഹമ്മദ്‌ ഷമി വെടിയേറ്റു മരിച്ചു; കൊലപാതകം ബിജെപി അധികാരമേറ്റതിനു പിന്നാലെ

VARTHA 20-Mar-2017

അലഹബാദ്‌: ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യ നാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ ബിഎസ്‌പി നേതാവ്‌ മുഹമ്മദ്‌ ഷമി വെടിയേറ്റു മരിച്ചു. ഞായറാഴ്‌ച രാത്രിയാണ്‌ സംഭവം.

അലഹാബാദില്‍ അദ്ദേഹത്തിന്‍റെ ഓഫീസിനു പുറത്തു വെച്ചാണ്‌ അദ്ദേഹത്തിന്‌ വെടിയേറ്റത്‌. കാര്‍ പാര്‍ക്ക്‌ ചെയ്യുകയായിരുന്ന ഷമിക്കു നേരെ അക്രമികള്‍ വെടിവെക്കുകയായിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. അഞ്ച്‌ തവണ ഷമിക്കു നേരെ അക്രമികള്‍ വെടിവെച്ചിരുന്നു. 

സംഭവസ്ഥലത്ത്‌ തന്നെ ഷമി മരണപ്പെട്ടു. സംഭവത്തില്‍ പ്രാദേശിക ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ്‌ കേസെടുത്തു. മുഹമ്മദ്‌ ഷമിയുടെ മരണത്തില്‍ പ്രതിഷേധിച്ച്‌ ബിഎസ്‌പി പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

സമാജ്‌വാദി പ്രവര്‍ത്തകനായിരുന്ന ഷമി അടുത്തിടെയാണ്‌ ബിഎസ്‌പിയിലെത്തുന്നത്‌. നേരത്ത അദ്ദേഹം കോണ്‍ഗ്രസ്സിലായിരുന്നു. മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നേതാവാണ്‌ മുഹമ്മദ്‌ ഷമി.

ഉത്തര്‍പ്രദേശ്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ 312 സീറ്റിന്റെ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചിരുന്നു. യോഗി ആദിത്യ നാഥിന്റെ നേതൃത്തില്‍ 43 അംഗ ബിജെപി മന്ത്രിസഭ സത്യപ്രതിഞ്‌ജ ചെയ്‌ത്‌ അധികാരമേറ്റതിനു പിന്നാലെയാണ്‌ ബിഎസ്‌പി നേതാവ്‌ കൊല്ലപ്പെട്ടിരുന്നത്‌. 

ബിഎസ്‌പിക്ക്‌ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്‌ 20 സീറ്റാണ്‌.

Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image
News in this section
കേറ്റും കുട്ടിയും ആശുപത്രി വിട്ടു
സെന്റ് ജോര്‍ജ് ഡേ ആഘോഷം: പാവപ്പെട്ടവര്‍ക്ക് മാര്‍പാപ്പയുടെ വക ഐസ്‌ക്രീം വിതരണം
വനിതാ സിനിമാ പ്രവര്‍ത്തകരുടെ പ്രശ്‌നത്തില്‍ ആറു മാസത്തിനകം റിപ്പോര്‍ട്ട്
മലയാളത്തിലെ താരപ്രമുഖര്‍ അല്പന്മാരാണെന്ന് മന്ത്രി സുധാകരന്‍ ; പുതിയ തലമുറയെ വഴിതെറ്റിക്കുന്നു
മനസ്സും കണ്ണും നിറച്ച് പൂരം; വര്‍ണങ്ങള്‍ വാരിവിതറി കുടമാറ്റം
മൂന്നംഗ കുടുംബത്തെ വിഷംകൊടുത്തുകൊന്ന സൗമ്യയെ തെളിവെടുപ്പിന് എത്തിച്ചു; കൂവി വിളിച്ച് നാട്ടുകാര്‍
മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ബൈചുങ് ബൂട്ടിയ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു
ആള്‍ദൈവം ആസാറാം ബാപ്പുവിന്‌ ജീവപര്യന്തം തടവ്‌
പെട്രോളിന്റെയും ഡീസലിന്റെയും സംസ്ഥാന നികുതി കുറക്കാനാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്
തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി
16കാരിയെ ബലാത്സംഗം ചെയ്‌ത കേസില്‍ ആസാറാം ബാപ്പു കുറ്റക്കാരന്‍; ശിക്ഷ പിന്നീട്‌
മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ രാജിവെച്ച്‌ രാഷ്ട്രീയത്തിലിറങ്ങുന്നതാണ്‌ നല്ലതെന്ന്‌ കോടിയേരി
തൃശൂര്‍ പൂരം വെടിക്കെട്ട്‌ അനിശ്ചിതത്വത്തില്‍
സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന്‌ ഇന്ന്‌ കൊല്ലത്ത്‌ കൊടിയുയരും; കോണ്‍ഗ്രസ്‌ സഖ്യം ചര്‍ച്ചയാകും
സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ ശ്രീജിത്തിന്റെ ഭാര്യ ഹൈക്കോടതിയില്‍
മോഡലിനെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട്‌ യുവാക്കള്‍ പിടിയില്‍
രണ്ടര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മസ്‌ജിദിന്റെ വരാന്തയില്‍ ഉപേക്ഷിച്ച നിലയില്‍
രാജ്യത്ത്‌ ഇന്ധന വില സര്‍വകാല റെക്കോര്‍ഡില്‍
'ചെടി നടുക' ഒന്ന് നിങ്ങള്‍ക്കും ഒന്ന് സമൂഹത്തിനും ക്യാപെയിനിന് തുടക്കമായി
പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണം: ആണ്‍മക്കളെ ഉത്തരവാദിത്വത്തോടെ വളര്‍ത്തണമെന്ന് പ്രധാനമന്ത്രി
pathrangal
  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
US Websites
  • ESakhi
  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • FOKANA
  • Blogezhuththulokam



To advertise email marketing@emalayalee.com
Copyright © 2017 Legacy Media Inc. - All rights reserved.
Designed, Developed & Webmastered by NETMAGICS.COM