Image

Muzik247 'അവരുടെ രാവുകള്‍'ലെ ഗാനങ്ങള്‍ റിലീസ്‌ ചെയ്‌തു

Published on 23 March, 2017
Muzik247 'അവരുടെ രാവുകള്‍'ലെ ഗാനങ്ങള്‍ റിലീസ്‌ ചെയ്‌തു

കൊച്ചി: മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആയ മ്യൂസിക്‌247, 'അവരുടെ രാവുകള്‍'ലെ ഗാനങ്ങള്‍ റിലീസ്‌ ചെയ്‌തു. 

ശങ്കര്‍ ശര്‍മ്മയാണ്‌ ഈണം പകര്‍ന്നിരിക്കുന്നത്‌. ഹരിനാരായണന്‍ ബി കെ, സിബി പടിയറ, പയസ്‌ ഗിറ്റ്‌ എന്നിവരാണ്‌ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്‌.

പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍:
1. ഏതേതോ സ്വപ്‌നമോ
പാടിയത്‌: വൈശാഖ്‌ സി മാധവ്‌
ഗാനരചന: സിബി പടിയറ
സംഗീതം: ശങ്കര്‍ ശര്‍മ്മ

2. വാടാതെ വീഴാതെ
പാടിയത്‌: അരുണ്‍ ഹരിദാസ്‌ കമ്മത്‌, അരുണ്‍ അലട്ട്‌
ഗാനരചന: ഹരിനാരായണന്‍ ബി കെ
സംഗീതം: ശങ്കര്‍ ശര്‍മ്മ

3. പെട്ടുപോകുമോ
പാടിയത്‌: വിനീത്‌ ശ്രീനിവാസന്‍
ഗാനരചന: സിബി പടിയറ
സംഗീതം: ശങ്കര്‍ ശര്‍മ്മ

4. ആഷിക്‌ ആഷിക്‌
പാടിയത്‌: അരുണ്‍ ഹരിദാസ്‌ കമ്മത്‌, സുധീഷ്‌ യു എസ്‌, ലിബോയ്‌ പ്രൈസ്‌ലി കൃപേഷ്‌, വൈശാഖ്‌ സി മാധവ്‌, ശങ്കര്‍ ശര്‍മ്മ
ഗാനരചന: പയസ്‌ ഗിറ്റ്‌
സംഗീതം: ശങ്കര്‍ ശര്‍മ്മ

5. ഏതേതോ സ്വപ്‌നമോ
പാടിയത്‌: അഞ്‌ജു ജോസഫ്‌
ഗാനരചന: സിബി പടിയറ
സംഗീതം: ശങ്കര്‍ ശര്‍മ്മ

6. ജോക്കര്‍ ഇന്‍ പട്ടവയല്‍
പാടിയത്‌: അരുണ്‍ ഹരിദാസ്‌ കമ്മത്‌, ലിബോയ്‌ പ്രൈസ്‌ലി കൃപേഷ്‌
ഗാനരചന: പയസ്‌ ഗിറ്റ്‌
സംഗീതം: ശങ്കര്‍ ശര്‍മ്മ

പാട്ടുകള്‍ കേള്‍ക്കാന്‍: https://www.youtube.com/watch?v=CK-ay7l3uWY

ഷാനില്‍ മുഹമ്മദ്‌ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ആസിഫ്‌ അലി, ഉണ്ണി മുകുന്ദന്‍, വിനയ്‌ ഫോര്‍ട്ട്‌, നെടുമുടി വേണു, ഹണി റോസ്‌, മിലാന പൗര്‍ണമി, അജു വര്‍ഗ്ഗീസ്‌ എന്നിവര്‍ അഭിനയിക്കുന്നുണ്ട്‌.

 ഛായാഗ്രഹണം വിഷ്‌ണു നാരായണനും ചിത്രസംയോജനം പ്രജീഷ്‌ പ്രകാശുമാണ്‌ നിര്‍വഹിച്ചിരിക്കുന്നത്‌. 

മ്യൂസിക്‌247നാണ്‌ ഒഫീഷ്യല്‍ മ്യൂസിക്‌ ലേബല്‍. അജയ്‌ എന്റര്‍ടൈന്‍മെന്റ്‌ (Ajay Entertainment)ന്റെ ബാനറില്‍ അജയ്‌ കൃഷ്‌ണന്‍ നിര്‍മിച്ച 'അവരുടെ രാവുകള്‍' മെയ്‌ 5ന്‌ തിയേറ്ററുകളില്‍ എത്തും.


മ്യൂസിക്‌247നെ കുറിച്ച്‌:

കഴിഞ്ഞ നാല്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ മ്യൂസിക്‌247. അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്‌247നാണ്‌. 

അങ്കമാലി ഡയറീസ്‌, ഒരു മെക്‌സിക്കന്‍ അപരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക