Image

ന്യു ജെഴ്‌സിയില്‍ അമ്മയും മകനും കൊല്ലപ്പട്ടത് കുത്തേറ്റ്

Published on 24 March, 2017
ന്യു ജെഴ്‌സിയില്‍ അമ്മയും മകനും കൊല്ലപ്പട്ടത് കുത്തേറ്റ്
മേപ്പിള്‍ ഷേഡ്, ന്യു ജെഴ്‌സി:ആന്ധയിലെ പ്രകാശം ജില്ലയില്‍ നിന്നുള്ളയുവതിയെയും മകനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

ബര്‍ലിംഗ്ടണ്‍ കൗണ്ടിയിലെ മേപ്പിള്‍ ഷേഡിലുള്ള ഫോക്‌സ് മെഡോസ് അപ്പാര്‍ട്ട്‌മെന്റില്‍ ഇന്നലെ രാത്രിയാണു ശശികല നാരായെയും (40) പുത്രന്‍ അനിഷ് സായിയേയും (7) കുത്തേറ്റു മരിച്ച നിലയില്‍ കണ്ടത്. ഇരുവര്‍ക്കും പലവട്ടം കുത്തേറ്റു. ഭര്‍ത്താവ്എച്ച്. ഹനുമന്ത റാവു ആണുമ്രുതദേഹങ്ങള്‍ കണ്ടത്.

ഇത് ഹെയ്റ്റ് ക്രെം ഒന്നും അല്ലെന്നു പോലീസ് പറയുന്നു. ശശികലയുടെ നാട്ടിലുള്ള മാതാപിതാക്കള്‍ ചില ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.

ഒന്‍പതുവര്‍ഷമായി അമേരിക്കയിലുള്ള ശശികലയും ഭര്‍ത്താവും ഐടി പ്രഫഷനലുകളാണ്.

ഇപ്പോള്‍ വീട്ടിലിരുന്നാണ് ശശികല ജോലി ചെയ്യുന്നത്. പോസ്റ്റ് മോര്‍ട്ടം ഇന്നു നടക്കും. 

കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല. മ്രുതദേഹം കണ്ടെത്തുന്നതിനു മുന്‍പ് ഭര്‍ത്താവ് എവിടെ ആയിരുന്നു എന്നു പോലീസ് വ്യക്തമാക്കിയില്ല.

പുറ
ത്തു കൂട്ടിയ ഗാര്‍ബേജിലുമൊക്കെ പോലീസ് പരിശോധന നടത്തി.

Woman, 6-Year-Old Son Murdered In Burlington County: Police

MAPLE SHADE, NJ — A man discovered that his wife and their six-year-old son had been stabbed to death at their Fox Meadows Apartment in Maple Shade Thursday night, according to the Burlington County Prosecutor's Office.

Officers from the Maple Shade Police Department were called to the Hamilton Road residence
yesterday just after 9 p.m. by the husband after he found the bodies of his wife, 38-year-old Sasikala Narra and their son, Anish Narra.

They had each been stabbed multiple times, Burlington County Prosecutor Robert D. Bernardi and Maple Shade Police Chief Gary C. Gubbei said Friday morning. No arrests had been made as of late Friday morning.

Autopsies were to be performed on Friday.

Although the victims were of Indian origin, police said there is no indication that this is a hate crime, contrary to previous media reports about the crime.

The prosecutor's office didn't say where the husband was before he discovered the bodies of his wife and son, but said they are investigating.

http://patch.com/new-jersey/cinnaminson/2-deaths-under-investigation-burlington-county-report-says

ന്യു ജെഴ്‌സിയില്‍ അമ്മയും മകനും കൊല്ലപ്പട്ടത് കുത്തേറ്റ്ന്യു ജെഴ്‌സിയില്‍ അമ്മയും മകനും കൊല്ലപ്പട്ടത് കുത്തേറ്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക