Image

ട്രമ്പിന്റെ തന്ത്രം ഫലിച്ചു-ഹെല്‍ത്ത് കെയര്‍ ബില്‍ തല്‍ക്കാലം പിന്‍വലിച്ചു

Published on 24 March, 2017
ട്രമ്പിന്റെ തന്ത്രം ഫലിച്ചു-ഹെല്‍ത്ത് കെയര്‍ ബില്‍ തല്‍ക്കാലം പിന്‍വലിച്ചു
വാഷിംഗ്ടണ്‍: ഹെല്‍ത്ത് കെയര്‍ ബില്‍ യു.എസ്.ഹൗസില്‍ അവതരിപ്പിച്ചു പരാജയപ്പെടുത്തുന്നതിനുള്ള ഡമോക്രാറ്റുകളുടേയും, ഹൗസ് ഫ്രീഡം കോക്കസ് കണ്‍സര്‍വേറ്റീവ്‌സിന്റേയും നീക്കം ട്രമ്പിന്റെ സന്ദര്‍ഭോചിതമായ ഇടപെടല്‍ മൂലം വിഫലമായി.
പ്രസിഡന്റായി അധികാരമേറ്റെടുത്താല്‍ ഒബാമ കെയര്‍ പിന്‍വലിച്ചു പുതിയ ഹെല്‍ത്ത് കെയര്‍ ബില്‍ റിപ്പബ്ലിക്കന്‍ ലോ മേക്കഴ്‌സ് യു.എസ്. കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കുമെന്നുള്ള ട്രമ്പിന്റെ പ്രഖ്യാപനമാണ് ഇന്ന് നിറവേറ്റപ്പെട്ടത്.

 ഒബാമകെയര്‍ പിന്‍വലിക്കുമെന്നുള്ള പ്രഖ്യാപനത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നും, അധികാരമേറ്റെടുത്ത് 64 ദിവസം കൊണ്ട് പുതിയ ഹെല്‍ത്ത് കെയര്‍ ബില്‍ പാസ്സാക്കുമെന്ന് ഉറപ്പു നല്‍കിയിട്ടില്ലെന്ന് ബില്‍ പിന്‍വലിച്ചതിനെകുറിച്ചു ആദ്യമായി ഓവല്‍ ഓഫീസില്‍ നടത്തിയ പ്രസ്താവനയില്‍ ട്രമ്പ് ചൂണ്ടികാട്ടി.

ഒബാമ കെയര്‍ മരിച്ചുകൊണ്ടിരിക്കയാണ്. താമസംവിന ഇതിന്റെ പതനം പൂര്‍ത്തിയാകും. ഇരുസഭകളിലും ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി കൊണ്ടു വന്ന ബില്‍ പിന്തുണയ്ക്കാതിരുന്നതിന് ഡമോക്രാറ്റുകളാണ് ഉത്തരവാദികള്‍ എന്ന് ട്രമ്പ് ആരോപിച്ചു. ബില്‍ പാസ്സാക്കുന്നതിന് റിപ്പബ്ലിക്കന്‍സിന്റെ വോട്ടു മാത്രം പോരാ, ഡമോക്രാറ്റുകളുടേയും വോട്ടു ആവശ്യമാണ്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി ലീഡര്‍ പോള്‍ റയനാണ് പ്രസിഡന്റിന്റെ അനുവാദത്തോടെ ബില്‍ തല്‍ക്കാലം പിന്‍വലിക്കുന്നതായി കോണ്‍ഗ്രസ്സിനെ അറിയിച്ചത്.

ഹെല്‍ത്ത് കെയര്‍ ബില്ലിനെ കുറിച്ചുള്ള തുറന്ന ചര്‍ച്ചകള്‍ നടത്തുമെന്നും താമസംവിന ഭേദഗതികളോടെ ബില്‍ വീണ്ടും സഭയില്‍ അവതരിപ്പിച്ചു പാസ്സാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

ട്രമ്പിന്റെ തന്ത്രം ഫലിച്ചു-ഹെല്‍ത്ത് കെയര്‍ ബില്‍ തല്‍ക്കാലം പിന്‍വലിച്ചുട്രമ്പിന്റെ തന്ത്രം ഫലിച്ചു-ഹെല്‍ത്ത് കെയര്‍ ബില്‍ തല്‍ക്കാലം പിന്‍വലിച്ചു
Join WhatsApp News
വിഡ്ഢിത്തം 2017-03-25 06:02:05
ആരാണ് ഈ വിഡ്ഢിത്തം എഴുതിവിട്ടത്?
MALAYALEE 2017-03-25 17:49:41
Trump tastes failure as U.S. House healthcare bill collapses
President 2017-03-25 21:00:14
ഒരൊറ്റ കാര്യം ഇതുവരെ നേരെ പോയിട്ടില്ല .
ഒരു ട്രാവൽ ബാൻ -വാഷിംഗ്‌ടൺ ജഡ്ജ് തടഞ്ഞു 
മറ്റൊരെണ്ണം ഹവായി തടഞ്ഞു 
ഒരു വയർ ടാപ്പ് നുണ പുകഞ്ഞുപോയി 
ഒബാമ കെയർ വടിയായി 
ഏതായാലും അധികം ഒന്നും ചെയ്യണ്ടതായിട്ടു വരില്ല 
പുട്ടിനും വിക്കി ലീക്കും തഴഞ്ഞു ഇപ്പോൾ എഫ് ഐ യുടെ
കയ്യിലാ.  ഗതികെട്ട നേരത്താ പ്രസിഡണ്ടാകാൻ തോന്നിയത് 

സമയമാം രഥത്തിൽ ഞാൻ .................................
Martin 2017-03-26 07:27:39
Why to kill ObamaCare? Let it die on its own course...

When premium is sky rocketing with lesser & lesser benefits; when lazy people who are against working gets free insurance; there is only one way. Its just a matter of time. So leave it alone.

Let insurance companies make money. End of the day, that is what Obama wanted. Everybody who refused to work, should get free insurance!! (What a smart cookie, he tried his best to "remove the world leader status of this country")
Democrat 2017-03-26 09:14:30
Partially you are mimicking the dump Trump. Trump think Obama care is going to explode. But then he changed his mind and say that Republicans need to work with Democrat and improve ACA. partially you are ignorant and that is why you are saying that the insurance companies are making money out of Obamacare. Republicans wanted to kill Obamacare and throw millions of people out without insurance by introducing the Ass Hole Care Act (ACHA) to help the insurance company to make money.  Ignorant people like you made Trump president.  I hope Russians will take him to Russia. 
Jayan 2017-03-26 14:24:04

It is sad that Trump could not get rid of interference of Special Interest Groups & Lobbyists.


Insurance companies are behind this drama. Obama did encourage those special interests, does not mean current POTUS should follow the same thing.

സണ്ണി 2017-03-27 14:21:18
ACHA ആളുകൾ അവനവൻറെ നിലവാരത്തിനനുസരിച്ചു, വിശ്വസിക്കുന്ന പാർട്ടിയുടെ നിലവാരത്തിനനുസരിച്ചു വ്യാഖ്യാനിക്കുന്നു.. വിവരമില്ലായ്മ ഒരു കുറ്റവുമല്ല...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക