Image

മന്ത്രിസ്ഥാനം എന്‍സിപിയുടേത്‌, ആര്‍ക്കും വിട്ടുകൊടുക്കില്ല: തോമസ്‌ ചാണ്ടി

Published on 27 March, 2017
മന്ത്രിസ്ഥാനം എന്‍സിപിയുടേത്‌, ആര്‍ക്കും വിട്ടുകൊടുക്കില്ല: തോമസ്‌ ചാണ്ടി



ആലപ്പുഴ: എ.കെ.ശശീന്ദ്രന്‍റെ രാജിയുമായി ബന്ധപ്പെട്ട്‌ ഒരു ഗൂഢാലോചനയും നടന്നില്ലെന്ന്‌ എന്‍സിപി എംഎല്‍എ തോമസ്‌ ചാണ്ടി. അത്തരത്തില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്‌.

മന്ത്രി സ്ഥാനം എന്‍സിപിക്ക്‌ മാത്രം അവകാശപ്പെട്ടതാണ്‌ അത്‌ ആര്‍ക്കും വിട്ടുകൊടുക്കില്ല. മന്ത്രിയാകാന്‍ യോഗ്യതയുള്ളവര്‍ തങ്ങളുടെ പാര്‍ട്ടിയിലുണ്ട്‌- അദ്ദേഹം പറഞ്ഞു. മന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ താന്‍ തയാറാണെന്നും തോമസ്‌ ചാണ്ടി വ്യക്തമാക്കി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക