Image

വാളയാര്‍ ചെക്‌പോസ്റ്റില്‍ പിരിച്ചെടുത്ത കൈക്കൂലി പിടികൂടി

Published on 28 March, 2017
വാളയാര്‍ ചെക്‌പോസ്റ്റില്‍ പിരിച്ചെടുത്ത കൈക്കൂലി പിടികൂടി
പാലക്കാട്: വാളയാര്‍ ആര്‍ടിഒ ചെക്‌പോസ്റ്റില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തി. കൈക്കൂലി ഇനത്തില്‍ പിരിച്ചെടുത്ത 7,200 രൂപ കണ്ടെടുത്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക