Image

പാലക്കാട്‌ ഇരുമ്പുരുക്ക്‌ ഫാക്ടറിയില്‍ സ്‌ഫോടനം; നാല്‌ തൊഴിലാളികള്‍ക്ക്‌ പരിക്ക്‌

Published on 29 March, 2017
പാലക്കാട്‌ ഇരുമ്പുരുക്ക്‌ ഫാക്ടറിയില്‍ സ്‌ഫോടനം; നാല്‌ തൊഴിലാളികള്‍ക്ക്‌ പരിക്ക്‌

പാലക്കാട്‌: കഞ്ചിക്കോട്‌ ഇരുമ്പുരുക്ക്‌ ഫാക്ടറിയില്‍ സ്‌ഫോടനം. രാവിലെയുണ്ടായ സ്‌ഫോടനത്തില്‍ നാല്‌ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക്‌ പരിക്കേറ്റതായാണ്‌ വിവരം.

പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക