Image

ഹൈക്കോടതി കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന്‌ വൃദ്ധന്‍ ചാടി മരിച്ചു

Published on 30 March, 2017
ഹൈക്കോടതി കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന്‌ വൃദ്ധന്‍ ചാടി മരിച്ചു

കൊച്ചി: ഹൈക്കോടതി കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്നും വൃദ്ധന്‍ ചാടിമരിച്ചു. കൊല്ലം സ്വദേശിയായ കെ.എം ജോണ്‍സണ്‍ ആണ്‌ മരിച്ചത്‌.
കേസ്‌ തോറ്റ വിഷമത്തിലാണ്‌ ആത്മഹത്യെന്നാണ്‌ അറിയുന്നത്‌. അദാലത്തിനെത്തിയ ആളാണെന്നാണ്‌ സംശയം.

ഏഴാം നിലയിലേക്ക്‌ കയറിപ്പോയ ഇദ്ദേഹം മുകളില്‍ നിന്നും ചാടുകയായിരുന്നു. മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക്‌ മാറ്റി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക