Image

മൂന്നാറില്‍ ഏറ്റവും കൂടുതല്‍ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചത്‌ യുഡിഎഫ്‌ സര്‍ക്കാര്‍: തിരുവഞ്ചൂര്‍

Published on 30 March, 2017
മൂന്നാറില്‍ ഏറ്റവും കൂടുതല്‍ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചത്‌ യുഡിഎഫ്‌ സര്‍ക്കാര്‍: തിരുവഞ്ചൂര്‍
തിരുവനന്തപുരം: യുഡിഎഫിന്‍റെ കാലത്ത്‌ മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിച്ചിട്ടില്ലെന്ന വി.എസിന്‍റെ ആരോപണം വസ്‌തുതാ വിരുദ്ധമെന്നു മുന്‍ റവന്യുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍.

 യുഡിഎഫ്‌ സര്‍ക്കാരാണ്‌ മൂന്നാറില്‍ ഏറ്റവും കൂടുതല്‍ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക