Image

ഗോകുലം മെഡിക്കല്‍ കോളജിലും നഴ്‌സുമാര്‍ സമരത്തില്‍

Published on 25 February, 2012
ഗോകുലം മെഡിക്കല്‍ കോളജിലും നഴ്‌സുമാര്‍ സമരത്തില്‍
വെഞ്ഞാറമൂട്‌: ശമ്പള വര്‍ധനവ്‌ ആവശ്യപ്പെട്ട്‌ തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ ഗോകുലം ആശുപത്രിയില്‍ നഴ്‌സുമാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചു.

അതിനിടെ ഗോകുലം മെഡിക്കല്‍ കോളജില്‍ നഴ്‌സുമാര്‍ക്ക്‌ സര്‍ക്കാര്‍ അംഗീകരിച്ച ശമ്പള വര്‍ധന നടപ്പിലാക്കി. ഈമാസം മുതലാണ്‌ സര്‍ക്കാര്‍ നിര്‍ദേശിച്ച മിനിമം വേതന വര്‍ധന നടപ്പിലാക്കിയതെന്ന്‌ ഡയറക്‌ടര്‍ ഡോ. കെ.കെ. മനോജന്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക