Image

ബി.ജെ.പി. പ്രവര്‍ത്തകര്‍ നീണ്ടകര പാലം ഉപരോധിച്ചു

Published on 25 February, 2012
ബി.ജെ.പി. പ്രവര്‍ത്തകര്‍ നീണ്ടകര പാലം ഉപരോധിച്ചു
കൊല്ലം: മത്സ്യത്തൊഴിലാളികള്‍ കടലില്‍ വെടിയേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി. പ്രവര്‍ത്തകര്‍ കൊല്ലം നീണ്ടകര പാലം ഉപരോധിച്ചു. കേസ് അട്ടിമറിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് ഉപരോധം നടത്തുന്നത്. ഉപരോധത്തെ തുടര്‍ന്ന് ദേശീയപാതയിലെ ഗതാഗതം ഉച്ചമുതല്‍ പൂര്‍ണമായി തടസ്സപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക