കോഴിക്കോട് : ഇന്ത്യയുടെ
ഫുട്ബോള്‍ ഇതിഹാസം വി.പി. സത്യന്റെ ജീവിതം പറയുന്ന ചിത്രം 'ക്യാപ്റ്റന്‍'
കോഴിക്കോട് ചിത്രീകരണം തുടങ്ങി.
പത്രപ്രവര്ത്തകന് പ്രജേഷ് സെന്‍
തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഗുഡ്വില്
എന്റര്‍ടെയ്ന്‍മെന്റ്സി?െന്റ ബാനറില്‍ ടി.എല്‍. ജോര്‍ജാണ്
നിര്‍മിക്കുന്നത്. വി.പി. സത്യനായി ജയസൂര്യ അഭിനയിക്കുന്നു.
അനു സിത്താരയാണ് നായിക. ദീപക്, രണ്‍ജി പണിക്കര്‍, സിദ്ധീഖ്,
നിര്‍മല്‍ പാലാഴി തുടങ്ങിയ പ്രമുഖരോടൊപ്പം നൂറോളം ഫുട്ബോള്‍ താരങ്ങളും ഈ
ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ഛായാഗ്രഹണം: റോബി വര്‍ഗീസ്?രാജ്?,
ഗാനരചന: റഫീഖ് അഹമ്മദ്, സംഗീതം: ഗോപിസുന്ദര്‍, എഡിറ്റര്‍: വിജയ് ശങ്കര്‍, കല:
സിറിള്‍ കുരുവിള, മേക്കപ്പ്: ലിബിന് മോഹനന്, വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍,
സ്റ്റില്‍സ്: ലെബിസന്‍ ഗോപി, പരസ്യകല: ഓള്‍ഡ് മങ്ക്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: നിഷാന്ത്, സംഘട്ടനം: മാഫിയ ശശി, നൃത്തം: ഷോബി പോള്‍ രാജ്പ്രാഡക്ഷന് കണ്ട്രോളര്: എ.ഡി.ശ്രീകുമാര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജോബി ജോര്‍ജ്.