Image

കോഴിക്കോട്ട് ടിപ്പറിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

Published on 25 February, 2012
കോഴിക്കോട്ട് ടിപ്പറിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു
കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസില്‍ ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. രാമനാട്ടുകരയ്ക്ക് സമീപം പാറമ്മലിലാണ് അപകടമുണ്ടായത്. അഴിഞ്ഞിലം മാടമ്പത്ത് ലാലു എന്ന സത്യനാണ് മരിച്ചത്. പാറമ്മല്‍ ഭാവന സ്‌റ്റോപ്പിന് സമീപത്താണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ ബൈപ്പാസ് ഉപരോധിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക