Image

ടെക്‌സസില്‍ ട്രക്കപകടം: രണ്ടു കനേഡിയന്‍ മലയാളികള്‍ മരിച്ചു

Published on 04 April, 2017
ടെക്‌സസില്‍ ട്രക്കപകടം: രണ്ടു കനേഡിയന്‍ മലയാളികള്‍ മരിച്ചു
കാനഡയിലെ ടൊറന്റോയില്‍നിന്നു കാലിഫോര്‍ണിയയ്ക്കു പച്ചക്കറിയുമായി പോയ വോള്‍വോ ട്രക്ക് അപകടത്തില്‍പ്പെട്ടു കത്തി ആറന്മുള സ്വദേശി ശ്രീജു നായര്‍ (35), കൊച്ചി സ്വദേശി തോമസ് (45) എന്നിവര്‍ മരിച്ചു

ട്രക്ക് മീഡിയനില്‍ ഇടിച്ചുകയറി മരത്തിലിടിക്കുകയും കത്തുകയുമായിരുന്നു. 

ടൊറന്റോയിലെ ന്യൂ മാര്‍ക്കറ്റില്‍ താമസിക്കുന്ന തോമസ് ഫിസിയോതെറാപ്പിസ്റ്റാണ്. മസ്‌കറ്റില്‍ ഐടി മേഖലയില്‍ ജോലി ചെയ്തിരുന്ന ശ്രീജു ടൊറന്റോയ്ക്കടുത്ത ഒന്റാരിയോ ലണ്ടനിലാണു താമസം.

ശ്രീജുവിനു വേണ്ടി ലണ്ടന്‍ ഒണ്ടാറൊയോ മലയാളി അസോസിയേഷന്‍ യു കെയറിംഗ് ഡോട്ട് കോമിലൂടെ സഹായനിധി സ്വരൂപിക്കുന്നു. click the link 

ടെക്‌സസില്‍ ട്രക്കപകടം: രണ്ടു കനേഡിയന്‍ മലയാളികള്‍ മരിച്ചു
Sreeju Nair
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക