Image

ഏബ്രഹാം ജോണ്‍ (76) ബാള്‍ട്ടിമോറില്‍ നിര്യാതനായി

Published on 05 April, 2017
ഏബ്രഹാം ജോണ്‍ (76) ബാള്‍ട്ടിമോറില്‍ നിര്യാതനായി
ബാള്‍ട്ടിമോര്‍: ഏബ്രഹാം ജോണ്‍ (76) ബാള്‍ട്ടിമോറില്‍ ഏപ്രില്‍ നാലാം തീയതി ചൊവ്വാഴ്ച നിര്യാതനായി. സാറാമ്മ ഏബ്രഹാം ആണു ഭാര്യ. മക്കള്‍: ബീന, ബോബി. സംസ്കാരം ബാള്‍ട്ടിമോറില്‍ പിന്നീട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക