Image

ഹാഫ്‌ ഗേള്‍ഫ്രണ്ട്‌ ട്രെയ്‌ലര്‍ 10ന്‌

Published on 06 April, 2017
ഹാഫ്‌ ഗേള്‍ഫ്രണ്ട്‌ ട്രെയ്‌ലര്‍ 10ന്‌


ഏറെ കാത്തിരിപ്പിനുശേഷം ചേതന്‍ ഭഗത്തിന്റെ നോവല്‍ ഹാഫ്‌ ഗേള്‍ഫ്രണ്ടിന്റെ ചലച്ചിത്രാവിഷ്‌കാരം ഉടന്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്ററിനും ചേതന്‍ തന്നെ പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തുന്ന പ്രൊമോ പോസ്റ്ററിനുംശേഷം 10ന്‌ ട്രെയ്‌ലര്‍ ആരാധകര്‍ക്ക്‌ മുന്നിലെത്തും. 

ചേതന്റെതന്നെ നോവലായ ടു സ്റ്റേറ്റ്‌സ്‌ സിനിമയായപ്പോള്‍ നായകനായ അര്‍ജുന്‍ കപൂര്‍തന്നെയാണ്‌ ഗേള്‍ഫ്രണ്ടിലും നായകന്‍. നായിക ശ്രദ്ധ കപൂര്‍.

മോഹിത്‌ സൂരി സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക