Image

റെജി ജോസഫ് ഒക്കലഹോമയില്‍ നിര്യാതനായി

നിബു വെള്ളവന്താനം Published on 06 April, 2017
റെജി ജോസഫ് ഒക്കലഹോമയില്‍ നിര്യാതനായി
തിരുവല്ല : നെല്ലാട് വലിയപറമ്പില്‍ വീട്ടില്‍ റെജി ജോസഫ് (52) ഒക്കലഹോമയില്‍ നിര്യാതനായി . 

ഭാര്യ: സാലി റെജി ജോസഫ്, മക്കള്‍: ജെര്‍മി, ഫേബ. ഒക്കലഹോമ ഹെബ്രോന്‍ ഐ. പി. സി. സഭാംഗമായിരുന്നു പരേതന്‍. 

ഏപ്രില്‍ 8 ശനിയാഴ്ച വൈകിട്ട് 6 മുതല്‍ ഒക്കലഹോമ ഹെബ്രോന്‍ ഐ.പി.സി യില്‍ ഭൗതീക ശരീരം പൊതുദര്‍ശനത്തിനു വെയ്ക്കും. 

9 ന് ഞായറാഴ്ച 1.30 ന് സംസ്‌കാര ശുശ്രൂഷകള്‍ സഭാങ്കണത്തില്‍ ആരംഭിക്കും. 

സഭാ സെക്രട്ടറി ജോസ് സാമുവേല്‍ അറിയിച്ചതാണിത്.

വാര്‍ത്ത: നിബു വെള്ളവന്താനം 
റെജി ജോസഫ് ഒക്കലഹോമയില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക