Image

സെലിന്‍ ജോയി (മോളി- 60) അറ്റ്‌ലാന്റയില്‍ നിര്യാതയായി

Published on 06 April, 2017
സെലിന്‍ ജോയി (മോളി- 60) അറ്റ്‌ലാന്റയില്‍ നിര്യാതയായി
മുട്ടുചിറ:ഏറ്റുമാനൂക്കാരനായ കല്ലേക്കടമ്പില്‍ പരേതനായ അപ്പച്ചന്റെ മകളും കുമാരനല്ലൂര്‍ ഇടയാടി പുത്തന്‍പുരയില്‍ പരേതനായ ജോയിയുടെ ഭാര്യയുമായ സെലിന്‍ (മോളി- 60) അറ്റ്‌ലാന്റയില്‍ നിര്യാതയായി. 
സംസ്കാരം ശനിയാഴ്ച അറ്റ്‌ലാന്റയില്‍. 

Wake will be Friday at 5pm at Eternal Hills funeral home- 3594 STONE MOUNTAIN ROAD, SNELLVILLE, GA 30039

Funeral will be Saturday at 2:30pm at St. Alphonsa Catholic Church- 4561 ROSEBUD ROAD, LOGANVILLE, GA 30052.

അനുസ്മരണ ശുശ്രൂഷ ഏപ്രില്‍ എട്ടിനു ശനിയാഴ്ച 8.30നു മുട്ടുചിറ ഫൊറോനാ പള്ളിയില്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക