Image

യൂത്ത് കണ്‍വന്‍ഷന്‍: പാസ്റ്റര്‍ റൂഫസ് മാത്യൂസ് വചനം പ്രസംഗിക്കും

Published on 06 April, 2017
യൂത്ത് കണ്‍വന്‍ഷന്‍: പാസ്റ്റര്‍ റൂഫസ് മാത്യൂസ് വചനം പ്രസംഗിക്കും
സൗത്ത് ഫ്‌ലോറിഡ: ഐ.പി.സി.സൗത്ത് ഫ്‌ളോറിഡ സഭയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 28-29 വരെ യൂത്ത് കണ്‍വന്‍ഷന്‍ സണ്‍റൈസില്‍ നടക്കും. 
വെള്ളിയാഴ്ച വൈകിട്ട് 7 ന് ആരംഭിക്കുന്ന കണ്‍വെന്‍ഷനില്‍ പ്രശസ്ത യുവജന പ്രസംഗകന്‍ പാസ്റ്റര്‍ റൂഫസ് മാത്യൂസ് വചനം പ്രസംഗിക്കും. 29 ശനിയാഴ്ച രാവിലെ 10ന്  യൂത്ത് ചലഞ്ച് നടക്കും. യൂത്ത് ഡയറക്ടര്‍ സാം ജോര്‍ജ്ജ്, പി.വൈ.പി.എ കോര്‍ഡിനേറ്റര്‍മാരായ ജെയിന്‍ ജേക്കബ്, സാറാ ഗീവര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്കും.പാസ്റ്റര്‍മാരായ കെ.സി.ജോണ്‍ ഫ്‌ളോറിഡ, ജോണ്‍ തോമസ് എന്നിവര്‍ ഇവിടെ ശുശ്രൂഷിക്കുന്നു.


യൂത്ത് കണ്‍വന്‍ഷന്‍: പാസ്റ്റര്‍ റൂഫസ് മാത്യൂസ് വചനം പ്രസംഗിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക