Image

ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് തിരുമേനി ഹാശാ ആഴ്ചയ്ക്ക് നേതൃത്വം നല്‍കും

ജീമോന്‍ റാന്നി Published on 08 April, 2017
ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് തിരുമേനി ഹാശാ ആഴ്ചയ്ക്ക് നേതൃത്വം നല്‍കും
ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭ കൊട്ടാരക്കര, പുനലൂര്‍ ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് തിരുമേനി ഹൂസ്റ്റണ്‍ സെന്റ്. ഗ്രീഗോറിയോസ് ഇടവകയില്‍ ഹാശാ ആഴ്ചയ്ക്ക് നേതൃത്വം നല്‍കുന്നു.

അഭി.വന്ദ്യ തിരുമേനിയുടെ മഹനീയ സാന്നിദ്ധ്യത്തില്‍ നടത്തപ്പെടുന്ന ദുഃ ഖ വെള്ളിയാഴ്ച ശുശ്രുഷയ്ക്കും, ദുഃഖ ശനി വി. കുര്‍ബ്ബാനയ്ക്കും ഉയിര്‍പ്പു ശുശ്രുഷയ്ക്കും ഏവരെയും ക്ഷണിച്ചുകൊള്ളുന്നതായി ഇടവക വികാരി റെവ. ഫാ. രാജേഷ് കെ. ജോണ്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കൂ: http://www.stgregorioshouston.org, https://www.facebook.com/StGregoriosOrthodoxChurchHouston
ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് തിരുമേനി ഹാശാ ആഴ്ചയ്ക്ക് നേതൃത്വം നല്‍കും
ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് തിരുമേനി ഹാശാ ആഴ്ചയ്ക്ക് നേതൃത്വം നല്‍കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക