Image

രാജമൌലിയോട് കലൈപ്പുലിയുടെ അപേക്ഷ !

Published on 10 April, 2017
രാജമൌലിയോട് കലൈപ്പുലിയുടെ അപേക്ഷ !
ബാഹുബലി: ദ കണ്‍ക്ലൂഷന്റെ ഓഡിയോ ലോഞ്ചിനെത്തിയ നിര്‍മാതാവ് കലൈപ്പുലി എസ് താണു സംവിധായകന്‍ എസ്എസ് രാജമൗലിക്ക് മുന്‍പില്‍ ഒരു അപേക്ഷ വച്ചിരിക്കുകയാണ്. ആവശ്യം മറ്റൊന്നുമല്ല, തമിഴകത്തിന്റെ ഇളയദളപതി വിജയിനെ നായകനാക്കി രൗജമൗലി ഒരു ചിത്രമെടുക്കണം.

2004 ലാണ് ആദ്യമായി രാജമൗലിയുടെ മുന്നില്‍ ഈ നിര്‍ദ്ദേശം ഞാന്‍ വച്ചത്. എന്നാല്‍ അന്ന് അദ്ദേഹത്തിന് ഒരുപാട് തിരക്കുകളുണ്ടായിരുന്നതിനാല്‍ ചിത്രം നീണ്ടുപോയി. ആ പ്രൊജക്ട് എത്രയും പെട്ടന്ന് സംഭവിക്കട്ടെ താണു പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക