ലിവര്‍പൂള്‍: ഇന്ത്യന്‍ (മലങ്കര) ഓര്‍ത്തഡോക്സ് സഭയുടെ യുകെ യൂറോപ്പ് ഭദ്രാസനത്തിലെ ലിവര്‍പൂള്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ ഹാശാ ആഴ്ച ശുശ്രൂഷകളുടെ ഭാഗമായി 13ന് (വ്യാഴം) ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന കാല്‍കഴുകല്‍ ശുശ്രൂഷക്ക് ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മുഖ്യകാര്‍മികത്വം വഹിക്കും.
കര്‍ത്താവിന്റെ കുരിശുമരണത്തിന്േ!റയും പുനരുത്ഥാനത്തിന്േ!റയും കാല്‍കഴുകല്‍ ശുശ്രൂഷകളിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ വിശ്വാസികളേയും വികാരി ഫാ. വര്‍ഗീസ് ജോണ്‍ സ്വാഗതം ചെയ്തു.
പള്ളിയുടെ വിലാസം: .
വിവരങ്ങള്‍ക്ക്: ലെയ്സണ്‍ ജോണ്‍ 07985281660, കുര്യന് വര്‍ക്കി പൗലോസ് 07954751270.
പള്ളിയുടെ ഹാശാ ആഴ്ച ശുശ്രൂഷകളുടെ ഭാഗമായി 13ന് (വ്യാഴം) ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന കാല്‍കഴുകല്‍ ശുശ്രൂഷക്ക് ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മുഖ്യകാര്‍മികത്വം വഹിക്കും.
കര്‍ത്താവിന്റെ കുരിശുമരണത്തിന്േ!റയും പുനരുത്ഥാനത്തിന്േ!റയും കാല്‍കഴുകല്‍ ശുശ്രൂഷകളിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ വിശ്വാസികളേയും വികാരി ഫാ. വര്‍ഗീസ് ജോണ്‍ സ്വാഗതം ചെയ്തു.
പള്ളിയുടെ വിലാസം: St. Thomas Indian orthodox Church, St. James West Derby, Mill Lane, L12 7JU.
വിവരങ്ങള്‍ക്ക്: ലെയ്സണ്‍ ജോണ്‍ 07985281660, കുര്യന് വര്‍ക്കി പൗലോസ് 07954751270.