Image

കുവൈത്തില്‍ മന്ത്രി തോമസ് ചാണ്ടിക്ക് സ്വീകരണം നല്‍കുന്നു

Published on 11 April, 2017
കുവൈത്തില്‍ മന്ത്രി തോമസ് ചാണ്ടിക്ക് സ്വീകരണം നല്‍കുന്നു
 കുവൈത്ത്: കേരള ഗതാഗത മന്ത്രി ആയി ചുമതലയേറ്റ കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിക്ക് ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റിന്റെ നേതൃത്വത്തില്‍ പൗരസ്വീകരണം നല്‍കുന്നു. 

മേയ് ആദ്യ വാരം വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളെ സംഘടിപ്പിച്ചുകൊണ്ട് ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റിന്റെ നേതൃത്വത്തില്‍ അബാസിയയില്‍ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 

വിവരങ്ങള്‍ക്ക്: 67068720, 94067454, 97589650, 97217739.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക