ഈ വര്‍ഷത്തെ പീഡാനുഭവ വാര ശുശ്രൂഷകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭ കൊട്ടാരക്കര, പുനലൂര്‍ ഭദ്രാസനാധിപന്‍ അഭി.വന്ദ്യ. ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് തിരുമേനി നേതൃത്വം നല്കുന്നു. ദുഃ ഖ വെള്ളിയാഴ്ച ശുശ്രുഷരാവിലെ 8 മണിക്കും, ഉയിര്‍പ്പു ശുശ്രൂഷ ഞായര്‍ രാവിലെ 5 മണിക്കും ആരംഭിക്കുന്നതാണ്.
ഏപ്രില്‍ 13 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ദേവാലയത്തില്‍ വച്ചു അഭി.വന്ദ്യ തിരുമേനി നടത്തപ്പെടുന്ന കാല് കഴുകല്‍ ശുശ്രൂഷയിലേക്കും ഏവരുടെയും സാന്നിധ്യം ക്ഷണിക്കുന്നതായി ഇടവക വികാരി റെവ. ഫാ. രാജേഷ് കെ. ജോണ്‍ അറിയിച്ചു.
വാര്‍ത്ത: ജീമോന്‍, റാന്നി