Image

മേജര്‍ രവി – മോഹന്‍ലാല്‍ ചിത്രം വീണ്ടും

Published on 12 April, 2017
മേജര്‍ രവി – മോഹന്‍ലാല്‍ ചിത്രം വീണ്ടും


1971 ബിയോണ്ട് ദ ബോര്‍ഡേഴ്‌സ് എന്ന ചിത്രത്തിനു ശേഷം മോഹന്‍ലാലും മേജര്‍ രവിയും വീണ്ടുമൊന്നിക്കുന്ന ചിത്രമെത്തുന്നു. മേജര്‍ മഹാദേവന്‍ എന്ന ലാലിന്റെ കഥാപാത്രം തന്നെയായിരിക്കും ഇതിലും നായകനാവുക. തീവ്രവാദികളുടെ കൈയ്യില്‍ നിന്ന് സ്വന്തം രാജ്യത്തെ രക്ഷിക്കാന്‍ എന്തു സാഹസികതയ്ക്കും തയ്യാറാകുന്ന മേജറാണ് ഈ ഭാഗത്തില്‍. അതേസമയം മേജര്‍ രവി അടുത്തതായി ഒരുക്കുന്നത് നിവിന്‍ പോളിയെ നായകനാക്കിയുള്ള പ്രണയ ചിത്രമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക