Image

സ്വരലയ ഫിനിക്‌സ് ഈസ്റ്റര്‍ സംഗീത വിരുന്ന് സബാറോ 2017 കൈരളിടിവിയില്‍

Published on 12 April, 2017
സ്വരലയ ഫിനിക്‌സ് ഈസ്റ്റര്‍ സംഗീത വിരുന്ന് സബാറോ 2017 കൈരളിടിവിയില്‍
സ്വരലയ ഫിനിക്‌സ് അവതരിപ്പിക്കുന്ന ഈസ്റ്റര്‍ സംഗീത വിരുന്നു സബാറോ 2017 കൈരളിടിവിയില്‍ ഈസ്റ്റര്‍ ശനി ഞായര്‍ ദിവസങ്ങളില്‍ അമേരിക്കന്‍ ഫോക്കസില്‍ 4PM നും 8 .30 പിഎം നും പീപ്പിള്‍ ന്യൂസ് ചാനലില്‍ ശനിയാഴ്ച 9 പിഎം നും പ്രക്ഷേപണം ചെയ്യുന്നു .

ബിജു വര്‍ഗീസ് പ്രൊഡക്ഷന്‍ നിര്‍വഹിച്ച ഫാ .സജി മര്‍ക്കോസ് ഈസ്റ്റര്‍ സന്ദേശം നല്‍കുന്ന ഈ ക്രിസ്റ്റിന്‍ സംഗീത വിരുന്ന് കാണുവാന്‍ പ്രേക്ഷകരെ ഞങ്ങള്‍ ക്ഷണിക്കുന്നു കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ .സജി മര്‍ക്കോസ് 623 980 6083 ബിജു വര്‍ഗീസ് 602 317 7662
സ്വരലയ ഫിനിക്‌സ് ഈസ്റ്റര്‍ സംഗീത വിരുന്ന് സബാറോ 2017 കൈരളിടിവിയില്‍ സ്വരലയ ഫിനിക്‌സ് ഈസ്റ്റര്‍ സംഗീത വിരുന്ന് സബാറോ 2017 കൈരളിടിവിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക