Image

ജെഫ്രി ഡിസൂസ തുള്‍സായില്‍ നിര്യാതനായി

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 12 April, 2017
ജെഫ്രി ഡിസൂസ തുള്‍സായില്‍ നിര്യാതനായി
തുള്‍സാ (ഒക്ലഹോമ): പെരുമ്പാവൂര്‍ കാഞ്ഞിരക്കാട് കാക്കനാട്ടുപറമ്പില്‍ (സെന്റ്. ജൂഡ്‌സ് വില്ല) പരേതരായ ആന്റണി ഡിസൂസായുടെയും മേബിള്‍ ഡിസൂസയായുടെയും മകന്‍ ജെഫ്രി ഡിസൂസ (59) തുള്‍സായില്‍ നിര്യാതനായി. കൂനന്മാവ് ചിങ്ങന്തറയില്‍ ജൂഡി ഡിസൂസയാണ്  ഭാര്യ.

മക്കള്‍: ജെസീക്ക, ജോഷ്വാ

സഹോദരങ്ങള്‍: ഹംഫ്രീ (റോയ്) ഡിസൂസ (തുള്‍സ), ഗോഡ്ഫ്രി ഡിസൂസ,  റാന്‍സം (ഐഡ) ജോര്‍ജ്  (ഇരുവരും ഫോര്‍ട്ട് വര്‍ത്ത്, ടെക്‌സാസ്)

സംസ്‌കാര ശുശ്രൂഷകള്‍ ഏപ്രില്‍ 18 (ചൊവ്വ) രാവിലെ 11 മണിക്ക് തുല്‍സാ ബ്രോക്കണ്‍ആരോ സെന്റ്. ബെനഡിക്ട് കാത്തലിക് ദേവവാലയത്തില്‍ നടത്തപ്പെടും. പൊതുദര്‍ശനം ഏപ്രില്‍ 17 (തിങ്കള്‍) വൈകുന്നേരം 6 മുതല്‍ 7:30 വരെ സൗത്ത് വുഡ് കൊളോണിയല്‍ ചാപ്പലില്‍ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 817 313 4064 , 817 300 6925

ജെഫ്രി ഡിസൂസ തുള്‍സായില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക