Image

ചാര്‍ളി മര്‍ഫി അന്തരിച്ചു

Published on 13 April, 2017
ചാര്‍ളി മര്‍ഫി അന്തരിച്ചു

ഹോളിവുഡ് ഹാസ്യ താരം ചാര്‍ളി മര്‍ഫി (57) അന്തരിച്ചു. രക്താര്‍ബുദത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന ഇദ്ദേഹം ബുധനാഴ്ച രാവിലെയാണ് മരിച്ചത്. പ്രശസ്ത ഹോളിവുഡ് താരം ഇഡി മര്‍ഫിയുടെ സഹോദരനാണ് ചാര്‍ളി മര്‍ഫി.

നിരവധി ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയനായ ഇദ്ദേഹം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ജംഗിള്‍ ഫീവര്‍, നൈറ്റ് അറ്റ് ദി മ്യൂസിയം, ലോട്ടറി ടിക്കറ്റ് തുടങ്ങിയവ ചാര്‍ളി മര്‍ഫി അഭിനയിച്ച സിനിമകളാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക