Image

ന്യൂ ഏജിന് പുതിയ ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍മാര്‍

Published on 13 April, 2017
ന്യൂ ഏജിന് പുതിയ ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍മാര്‍
    റിയാദ്: ന്യൂ ഏജ് ഇന്ത്യ സാംസ്‌കാരിക വേദിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ജീവകാരുണ്യം, ലേബര്‍ വെല്‍ഫെയര്‍ വിഭാഗത്തിന് പുതിയ കണ്‍വീനര്‍മാരെ തെരഞ്ഞെടുത്തു. 

അഷ്‌റഫ് മുവാറ്റുപുഴ 0507550081, സാലി ആലുവ 0530669529 (കണ്‍വീനര്‍മാര്‍) സലിം കുമാര്‍ ആലപ്പുഴ 0551633756 (ജോ: കണ്‍വീനര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക