Image

ക്രിസ്‌തുവിന്‍റെ പീഡാനുഭവ സ്‌മരണയില്‍ ലോകമെങ്ങും ദുഃഖവെള്ളി ആചരിക്കുന്നു

Published on 14 April, 2017
ക്രിസ്‌തുവിന്‍റെ പീഡാനുഭവ സ്‌മരണയില്‍ ലോകമെങ്ങും ദുഃഖവെള്ളി ആചരിക്കുന്നു



കോട്ടയം: യേശു ക്രിസ്‌തുവിന്‍റെ പീഡാനുഭവ സ്‌മരണയില്‍ലോകമെങ്ങും  ക്രൈസ്‌തവര്‍ ഇന്ന്‌ ദുഃഖവെള്ളി ആചരിക്കുന്നു. രാവിലെ തന്നെ പള്ളികളില്‍ പീഡാനുഭവ തിരുക്കര്‍മങ്ങള്‍ തുടങ്ങി. നൂറു കണക്കിന്‌ വിശ്വാസികള്‍ ചടങ്ങുകളില്‍ പങ്കെടുക്കുന്നു. 

പള്ളികളിലെ പീഡാനുഭവ തിരുക്കര്‍മങ്ങള്‍ക്ക്‌ ശേഷം കുരിശിന്‍റെ വഴിയും നടന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക