Image

പീറ്റര്‍ അറയ്ക്കല്‍ ഹൂസ്റ്റണില്‍ നിര്യാതനായി

അനില്‍ മറ്റത്തികുന്നേല്‍ Published on 16 April, 2017
 പീറ്റര്‍ അറയ്ക്കല്‍ ഹൂസ്റ്റണില്‍ നിര്യാതനായി
ഹൂസ്റ്റണ്‍: പീറ്റര്‍ അറയ്ക്കല്‍ (71) ഹൂസ്റ്റണില്‍ നിര്യാതനായി. മോനിപ്പള്ളി സ്വദേശിയാണ് പരേതന്‍. സംസ്‌കാരം പിന്നീട്. ഭാര്യ ലീലാമ്മ കിടങ്ങൂര്‍ കോട്ടൂര്‍ കുടുംബാംഗമാണ്.

 മക്കള്‍: സോണിയ (ചിക്കാഗോ), ഷീന (ഹൂസ്റ്റണ്‍), സോജി (ചിക്കാഗോ).

പരേതന്റെ വിയോഗത്തില്‍ ചിക്കാഗോ കെ സി എസ് ന്റെയും, ഹൂസ്റ്റണ്‍ കെ സി എസ് ന്റെയും ഭാരവാഹികള്‍ അനുശോചിച്ചു.

 പീറ്റര്‍ അറയ്ക്കല്‍ ഹൂസ്റ്റണില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക