Image

ന്യൂയോര്‍ക്ക് ഫൊറോനായില്‍ ഗെയിം നൈറ്റ്

സാബു തടിപ്പുഴ Published on 19 April, 2017
ന്യൂയോര്‍ക്ക് ഫൊറോനായില്‍ ഗെയിം നൈറ്റ്
ന്യൂയോര്‍ക്ക്: സെന്റ് സ്റ്റീഫന്‍ ക്‌നാനായ ഫൊറോനാപ്പള്ളിയില്‍ ക്‌നാനായ യൂത്ത് മിനിസ്ട്രിയുടെ അഭിമുഖിയാത്തില്‍ ഇടവകയിലെ എല്ലാ പ്രായത്തിലുള്ളവരെയും പങ്കെടുപ്പിച്ചുകൊണ്ട് വിവിധ കളികള്‍ സംഘടിപ്പിക്കുന്നു . മുതിര്‍ന്നവര്‍ക്ക് യുവജനങ്ങള്‍ക്കുമുള്ള ചിട്ടുകളി മത്സരമാണ് പ്രധാന ഇനം . മെയ് മാസം ആറാംതീയതി വൈകുന്നേരം നാലുമണിക്ക് ആരംഭിച്ചു രാത്രി ഒന്‍പതു മണിക്ക് അവസാനികത്തക്കവിതത്തിലാണ് ക്രമീകരിച്ചിരിക്കുന്നത് . മത്സരങ്ങള്‍ക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം . കൂടുതല്‍ വിവരങ്ങള്‍ക്ക് വികാരി ഫാ.ജോസ് തറക്കലിനെയോ ,റോബിന്‍ കുടിലില്‍ അല്ലെങ്കില്‍ മെറീന തോട്ടത്തെയോമായി ബന്ധപെടുക .
ന്യൂയോര്‍ക്ക് ഫൊറോനായില്‍ ഗെയിം നൈറ്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക