Image

ജെല്ലിക്കെട്ട്‌ കാളയുടെ വയറ്റില്‍നിന്നു 38 കിലോ പ്ലാസ്റ്റിക്‌ നീക്കം ചെയ്‌തു

Published on 20 April, 2017
ജെല്ലിക്കെട്ട്‌ കാളയുടെ വയറ്റില്‍നിന്നു 38 കിലോ പ്ലാസ്റ്റിക്‌ നീക്കം ചെയ്‌തു

ചെന്നൈ: ജെല്ലിക്കെട്ട്‌ കാളയുടെ വയറ്റില്‍നിന്നും 38.4 കിലോ പ്ലാസ്റ്റിതഞ്ചാമൃഗാപത്രിയിലെ ഡോക്ടര്‍മാര്‍ നീക്കം ചെയ്‌തു. പ്ലാസ്റ്റികിനു പുറമേ എല്‍ഇഡി ബള്‍ബ്‌, കയര്‍, സെഫ്‌റ്റി പിന്‍ എന്നിവയും നീക്കം ചെയ്‌തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

വിശപ്പില്ലായ്‌മയും ദഹന കുറവും മൂലം കാളയെ പരിശോധിച്ചപ്പോഴാണ്‌ വയറിനുള്ളില്‍ പ്ലാസ്റ്റിക്‌ കണ്ടെത്തിയത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക