Image

ഒന്നോ രണ്ടോ ആളുകള്‍ പറയുന്നത്‌ എന്‍.എസ്‌.എസിന്റെ അഭിപ്രായമല്ല: വി.എസ്‌

Published on 26 February, 2012
ഒന്നോ രണ്ടോ ആളുകള്‍ പറയുന്നത്‌ എന്‍.എസ്‌.എസിന്റെ അഭിപ്രായമല്ല: വി.എസ്‌
തിരുവനന്തപുരം: ഒന്നോ രണ്ടോ ആളുകള്‍ പറയുന്നത്‌ എന്‍.എസ്‌.എസിന്റെ അഭിപ്രായമല്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍. പറഞ്ഞു. പിറവം ഉപതിരഞ്ഞെടുപ്പില്‍ മുഴുവന്‍ എന്‍.എസ്‌.എസുകാരും യു.ഡി.എഫിനെ പിന്തുണയ്‌ക്കുമെന്ന്‌ കരുതുന്നില്ല. ഇത്‌ മുഴുവന്‍ എന്‍.എസ്‌.എസുകാരുടെയും അഭിപ്രായമാണെന്നും കരുതുന്നില്ലെന്നും വി.എസ്‌. പറഞ്ഞു.

ആര്യാടന്‍ മുഹമ്മദിന്റെ അനുപിനെ മന്ത്രിയാക്കാമെന്ന പസ്‌താവന തിരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്‌. ഇതുകൊണ്ടൊന്നും യു.ഡി.എഫ്‌ ജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒന്നോ രണ്ടോ ആളുകള്‍ പറയുന്നത്‌ എന്‍.എസ്‌.എസിന്റെ അഭിപ്രായമല്ല: വി.എസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക