Image

പായ്ക്കപ്പലില്‍ കരീനയുടെ തകര്‍പ്പന്‍ ഫോട്ടോഷൂട്ട്

Published on 20 April, 2017
പായ്ക്കപ്പലില്‍ കരീനയുടെ തകര്‍പ്പന്‍ ഫോട്ടോഷൂട്ട്

യുകെയിലെ െ്രെബഡല്‍ മാസികയിലെ കവര്‍ ഫോട്ടോയില്‍ വരുന്ന ആദ്യ ബോളിവുഡ് സുന്ദരിയായിരിക്കുകയാണ് കരീന കപൂര്‍ ഖാന്‍. ഏഷ്യാന മാഗസിന്റെ കവര്‍ ചിത്രത്തിന്റെ ഫോട്ടോഷൂട്ടിനായി താരം യുകെയില്‍ പോയിരുന്നു.

പായ്ക്കപ്പലില്‍ വെച്ച് നടത്തിയ ഷൂട്ടിന്റെ തീം രാജകീയ വിവാഹമായിരുന്നു. അഞ്ച് വേഷങ്ങളാണ് കരീന ഫോട്ടോഷൂട്ടിനായി ധരിച്ചത്. ഫറാസ് മനന്‍ എന്ന പാകിസ്ഥാനി ഡിസൈനറാണ് താരത്തെ അണിയിച്ചൊരുക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക