Image

മാര്‍ ക്രിസോസ്റ്റം ജന്മശതാബ്ദി ആഘോഷം തല്‍സമയ സംപ്രേക്ഷണം ഏപ്രില്‍ 21 ന്

പി.പി.ചെറിയാന്‍ Published on 20 April, 2017
മാര്‍ ക്രിസോസ്റ്റം ജന്മശതാബ്ദി ആഘോഷം തല്‍സമയ സംപ്രേക്ഷണം ഏപ്രില്‍ 21 ന്
ന്യൂജേഴ്‌സി: നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം ജന്മശതാബ്ദി ആഘോഷങ്ങളുടെ തല്‍സമയ പ്രക്ഷേപണം ഏപ്രില്‍ 21 വെള്ളി വൈകീട്ട് 6 മുതല്‍ ഉണ്ടായിരിക്കുന്നതാണെന്ന് ഭദ്രാസന സെക്രട്ടറി ഡെന്നീസ് അച്ചന്‍ അറിയിച്ചു.

ഭദ്രാസന എപ്പിസ്‌ക്കോപ്പാ റൈറ്റ് റവ. ഡോ. ഐസക്ക് മാര്‍ ഫിലിക്‌സിനോസിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ഡോ.സഖറിയ മാര്‍ നിക്കൊളൊവാസ്, ആര്‍ച്ച് ബിഷപ്പ് മോര്‍ ടൈറ്റസ് റയല്‍ട്ടൊ, റൈറ്റ് റവ.ഡോ.ജോണി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.

വെബ്‌സൈറ്റ്: www.medialogistics.us
സമയം: ഏപ്രില്‍ 21 വെള്ളി 6pm മുതല്‍

മാര്‍ ക്രിസോസ്റ്റം ജന്മശതാബ്ദി ആഘോഷം തല്‍സമയ സംപ്രേക്ഷണം ഏപ്രില്‍ 21 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക