മോദിയുടെ സഹോദരന്‍ തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി
VARTHA
21-Apr-2017
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന്‍ പ്രഹ്‌ളാദ് ദാമോദര്‍ മോദി പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്നുരാവിലെ കൊല്ലം ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെത്തി വിശ്രമിച്ചശേഷമാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്.
കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും റോഡ് മാര്‍ഗം കൊല്ലത്ത് എത്തിയ അദ്ദേഹത്തെ കൊല്ലത്തുള്ള ഗുജറാത്തി സമൂഹത്തിലെ അടുത്ത സുഹൃത്തുക്കള്‍ സ്വീകരിച്ചു.
Facebook Comments